നിര്യാതയായി
മാഹി വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതരായ കേളു - പാറു ദമ്പതികളുടെ മകൾ കൊല്ലോരവിട സുഭാഷിണി (55) നിര്യാതയായി
സഹോദരങ്ങൾ: സുരേഷ്, ശൈലജ പരേതരായ സുരേന്ദ്രൻ, സുജാത
ശവസംസ്കാരം നാളെ 07/06/2025ന് രാവിലെ 9 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ.
Post a Comment