അന്തരിച്ചു
ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് ഈസ്റ്റിൽ ചാലക്കര മൈദക്കമ്പനി മണിയൂർ വയൽ റോഡിൽ പാറക്കണ്ടി ശശി (70) അന്തരിച്ചു.
അച്ഛൻ: പരേതനായ കേളു.
അമ്മ : നാരായണി.
ഭാര്യ: പി. ഉഷ.
മകൻ : റിജീഷ്.
മരുമകൾ: സുജിന.
സഹോദരങ്ങൾ: ലീല, രതി, പി. രാജേഷ്, വനിത, സവിത, സഹിജ, പരേതനായ രാജീവൻ.
Post a Comment