o മയ്യഴി നഗരസഭ: വളർത്തു നായയ്ക്ക് ലൈസൻസ് എടുക്കണം
Latest News


 

മയ്യഴി നഗരസഭ: വളർത്തു നായയ്ക്ക് ലൈസൻസ് എടുക്കണം

 *മയ്യഴി നഗരസഭ: വളർത്തു നായയ്ക്ക് ലൈസൻസ് എടുക്കണം*




മയ്യഴി നഗരസഭയുടെയും പള്ളൂർ മൃഗാശുപത്രിയുടെയും

സഹകരണത്തോടെ വളർത്തു നായകൾക്ക് ലൈസൻസ് നൽകുന്നു. ഇനിയും ലൈസൻസിന് അപേക്ഷിക്കാത്ത വളർത്തു നായകളുടെ ഉടമസ്ഥർ എത്രയും വേഗം അപേക്ഷിക്കേണ്ടതാണ്. നിശ്ചിത അപേക്ഷ ഫോം ഔദ്യോഗിക വെബ് സൈറ്റ് ആയ mahe.gov.in/ - ൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുമായി പള്ളൂർ മൃഗാശുപത്രിയെ സമീപിക്കേണ്ടതും അവിടെനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭയിൽ 250 രൂപയടച്ച്' അപേക്ഷിക്കേണ്ടതണെന്ന് മയ്യഴി നഗരസഭ

കമ്മീഷണർ അറിയിച്ചു.

Post a Comment

Previous Post Next Post