*ഇരട്ടപ്പിലാക്കൂലിൽ പിക് അപ്പ് വാൻ കത്തി നശിച്ചു*
പള്ളൂർ : ഇരട്ടപ്പിലാക്കൂലിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് ബൊലോറയുടെ പിക് അപ്പ് വാൻ കത്തിനശിച്ചത്.
അഴിയൂർ കോട്ടാമല താഴെകുനിയിലെ സുഗതൻ്റെ ഉടമസ്ഥതയിലുള്ള KL 56 V 8674 റജിസ്ട്രേഷൻ നമ്പർ പിക് അപ്പ് വാനാണ് കത്തിയത്
കത്താനുണ്ടായ കാരണം വ്യക്തമല്ല.
മാഹിയിൽ നിന്നും ഫയർഫോയ്സ് എത്തി തീയണച്ചു.
അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post a Comment