o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



അഴിയൂർ : കണ്ണൂക്കര കേളു ബസാറിലെ പാണ്ടിക യിൽ പരേതനായ പി.കെ. മഹമൂദിൻ്റെ ഭാര്യ കെ.കെ. സൈനബ(78) നിര്യാതയായി. 

മക്കൾ: ഹസ്സൻ,ഹാരിസ്, മുനീർ 

മരുമക്കൾ: ഷാഹിദ, സൗജത്ത് , റഹീന

സഹോദരങ്ങൾ: ചരിത്രക്കാരൻ'മൊയ്തു അഴിയൂർ , മറിയം, സുഹറ,

പരേതനായ ഉസ്മാൻ.

Post a Comment

Previous Post Next Post