o കനത്ത മഴ: മതിലിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു
Latest News


 

കനത്ത മഴ: മതിലിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

 *കനത്ത മഴ: മതിലിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു*



ചെറുകല്ലായി ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്തായി പെരുമണ്ടേരിയിലേക്ക് പോവുന്ന റോഡിൽ മതിൽ വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. സമീപത്തുള്ള മതിലുകളും അപകടാവസ്ഥയിലാണുള്ളത്. എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച് അപകടം ഒഴിവാക്കണമെന്നും റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ അധികൃതരോടാവശ്യപ്പെട്ടു.


Post a Comment

Previous Post Next Post