നിര്യാതയായി
ചാലക്കര ഫ്ലാറ്റിനു മുന്നിൽ കുനിയിൽ ജാനകി (76) നിര്യാതയായി.
ഭർത്താവ് :പരേതനായ മഠത്തിൽ കുഞ്ഞിരാമൻ. മക്കൾ: ആർഷ കുമാരി, ആനന്ദവല്ലി, സുഷേണ കുമാർ, ഷീബ.
മരുമക്കൾ: ദീപ, മനോഹരൻ,പരേതനായ സുരേന്ദ്രൻ.
സഹോദരങ്ങൾ:നാണു, ജഗതി.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment