*കനത്ത മഴയും കാറ്റും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു*
ചാലക്കര MLA റോഡിനു കുറുകേയായി കനത്ത മഴയെയും കാറ്റിനെയും തുടർന്ന് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വാഹനങ്ങളോ മറ്റു വാഹനങ്ങളോ വരാത്ത സമയമായതിനാൽ ആളപായമൊന്നുമില്ല. ഈ റോഡിൽ ഒരു പാട് മരങ്ങൾ നിലംപൊത്താൻ പാകത്തിൽ ഇനിയുമുണ്ട്. ഇത് മുറിച്ചു മാറ്റൻ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.
Post a Comment