അഴിയൂർ സെൻട്രൽ എൽപി സ്കൂളിൽ
വായനാ ദിന പരിപാടികൾ നടന്നു
അഴിയൂർ സെൻട്രൽ എൽപി സ്കൂളിൽ
വായനാ ദിന പരിപാടികൾ നടന്നു
എഴുത്ത് കാരൻ
ഫൈസൽ സറീനാസ്
ഉത്ഘാടനം ചെയ്തു
അബ്ദുൽ സലീം മാസ്റ്റർ സ്വാഗതവും
പിടിഎ പ്രസിഡന്റ്
ശശിധരൻ മഠത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു
എം പി ടി എ പ്രസിഡൻറ് രമ്യ
സ്കൂൾ മാനേജർ സുധാകരൻ
രാഗിൽ രാജ് മാസ്റ്റർ
തുടങ്ങിയവർ ആശംസകൾ നേർന്ന്
സംസാരിച്ചു
അശ്വന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു
Post a Comment