*ചോമ്പാല :ദേശീയ പാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം*
ചോമ്പാൽ . ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത് .മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് സുമാർ11.30നാണ് അപകടം. കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു.. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ബീന
മക്കൾ: അഗിന, അനുരാഗ്
മരുമക്കൾ: മിറാഷ്, സുപർണ
സഹോദരങ്ങൾ: രാജൻ, വിജയൻ,ഉത്തമൻ, സരോജിനി, ബാബു, അശോകൻ,രവീന്ദ്രൻ (Let) പരേതരായ ഗോപാലൻ ജാനു എന്നിവരൂടെമകനാണ് സംസ്ക്കാരം ഉച്ചക്ക് 1മണിക്ക് വീട്ട് വളപ്പിൽ
Post a Comment