o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മൂഴിക്കര:  കുട്ടിമാക്കൂൽ കുന്നുംഭാഗo. കാട്ടിൽപറമ്പത്ത്  വാസു  ആചാരി ( 86 ) അന്തരിച്ചു, 

,ഭാര്യ : ചന്ദ്രി

മക്കൾ: പവിത്രൻ, പ്രേമൻ, പ്രീത,സേതുമാധവൻ, പുഷ്പ 

 മരുമക്കൾ: ഷൈനി , വിനോദൻ പരേതനായ സുരേഷ് .

സഹോദരങ്ങൾ: ഗോവിന്ദൻ ,പരേതരായ ദാമോദരൻ, ശ്രീധരൻ, 

സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11.30  ന് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ

Post a Comment

Previous Post Next Post