o യോഗദിനം ആചരിച്ചു
Latest News


 

യോഗദിനം ആചരിച്ചു

 യോഗദിനം ആചരിച്ചു.



ശാന്തിയുടേയും ആരോഗ്യത്തിൻ്റേയും സന്ദേശത്തോടെ ആന്താരാഷ്ട്ര യോഗദിനം പിഎം ശ്രീ.യു.ജി.എച്ച്.എസ് ചാലക്കരയിൽ ആചരിച്ചു. ഐക്യരാഷ്ട്രസഭയുടെ ''യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത് " എന്നത് വിളംബരം ചെയ്തു കൊണ്ട് ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസു വരേയുള്ള 50 ഓളം വിദ്യാർത്ഥി പങ്കെടുക്കുകയുണ്ടായി. ഏതാണ്ട് 12 ഓളം യോഗാസന നിലകൾ അവതരിക്കപ്പെട്ടു. ഇന്നു കണ്ടു വരുന്ന ജീവിതശൈലീ രോഗങ്ങൾക്കും, അച്ചടക്കമില്ലായ്മ, പഠനത്തിൽ ഏകാഗ്രത ഇല്ലായ്മ എന്നിവയ്ക്കല്ലാം പറ്റുന്ന ഒറ്റമൂലിയാണ് യോഗസനം എന്ന് അധ്യാപകർ അഭിപ്രായ പ്പെടുകയുണ്ടായി.

Post a Comment

Previous Post Next Post