നിര്യാതയായി
ചോമ്പാല:കല്ലാമല ഇളംമ്പാളി മണപ്പാട്ടിൽ പുഷ്പ (50) നിര്യാതയായി.
ഭർത്താവ്: വിമൽ കുമാർ
ചൊക്ലി മേനപ്പുറത്തെ പരേതരായ അച്ചു ജാനു ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ :ബാബു , ശോഭ, രജനി പരേതരായ ബാലൻ, ഹരീന്ദ്രൻ , രവീന്ദ്രൻ , ചന്ദ്രി. സംസ്കാരം വെകുന്നേരം ഏഴ് മണി വീട്ടുവളപ്പിൽ
Post a Comment