നിര്യാതനായി
തലശ്ശേരി സൈദാർ പള്ളി മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയും നിലവിൽ കാന്തലാട്ടു ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ടുമായ
സി പി. ജലാലുദ്ധീൻ ഹാജി (ഉമ്മർ ബീഡി & ഉമ്മർ സൺസ്, തലശ്ശേരി) നിര്യാതനായി
ഭാര്യ :കാരൻകോട്ട് റാബിയ.
മക്കൾ:സഹല ജബീന, സഹല ജസ്‌രി, ഷാസർ ജഹാൻ, ഷാദ് ജവുഹറ.
മരുമക്കൾ:മുഹമ്മദ് സാദിക്ക് (ദുബായ്), മഷൂദ് CP (Hi-rise, തലശ്ശേരി), മഷൂദ് AP (സൗദി), ആസിഫ് (ഖത്തർ).
സഹോദരങ്ങൾ:സൈനബ, കുഞ്ഞാനു, റാബിയ, ആരിഫ, റസിയ, ഷാഹിദ, മുഹമ്മദ് ബഷീർ
ഖബറടക്കം തിങ്കളാഴ്ച്ച സൈദാർ പള്ളിയിൽ.
Post a Comment