o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



മാഹി: മുണ്ടോക്ക് റഹ്‌മാൻ വില്ലയിൽ പരേതരായ പൊന്നമ്പത്ത്  ഖാലിദ് ഹാജിയുടെയും  കക്കോട്ട് മനോളി ഫാത്തിമയുടേയും

മകൻ കക്കോട്ട്  മനോളി കമാലുദ്ദീൻ (83) നിര്യാതനായി.

ദുബായ് അറബ് യൂണിറ്റി സ്കൂൾ ചീഫ് അക്കൗണ്ടൻറ് ആയിരുന്നു. ഭാര്യ പൊന്നമ്പത്ത് കദീജ. 

മക്കൾ: ഫസൽ റഹ്‌മാൻ (എമിറേറ്റ്സ് നാഷണൽ ബാങ്ക് ദുബായ്), ഫാത്തിമ ഫർസീന, ഫായിസ് റഹ്‌മാൻ (അൽ ഐൻ  നാഷണൽ ഇൻഷൂറൻസ്) , ഫിനോസ് റഹ്‌മാൻ (ദുബായ്) , മുഹമ്മദ് ഫൻസിം (അൽ ദാർ പ്രോപ്പർട്ടീസ് ,അബുദാബി)

മരുമക്കൾ : സജ്ജാദ് സഹീർ (നൗഷിബ അഡ്വർടൈസിംഗ് ), ഹബീബ , ഷിബിന , അബ്‌സര, ഫാഹിദ

സഹോദരങ്ങൾ:  കെ.എം മുസ്തഫ എൻജിനീയർ , കെ .എം ആയിഷ.

Post a Comment

Previous Post Next Post