o കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു
Latest News


 

കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു

കുറ്റിയടിക്കൽ കർമ്മം  നിർവഹിച്ചു



മാഹി: കക്കോട്ടിടം പരദേവത ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാനത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക്  അജിത്ത് കുമാർ മണിയാണിയുടെ കാർമികത്വത്തിൽ കുറ്റിയടിക്കൽ കർമ്മം  നിർവഹിച്ചു

Post a Comment

Previous Post Next Post