o ഓണത്തിനൊരു കൊട്ടപൂവ് : ചെണ്ടുമല്ലി തൈകൾ നട്ട് വനിതാ കൂട്ടായ്മ*
Latest News


 

ഓണത്തിനൊരു കൊട്ടപൂവ് : ചെണ്ടുമല്ലി തൈകൾ നട്ട് വനിതാ കൂട്ടായ്മ*

 *ഓണത്തിനൊരു കൊട്ടപൂവ് : ചെണ്ടുമല്ലി തൈകൾ നട്ട് വനിതാ കൂട്ടായ്മ*




ഓണത്തിന് ഒരു കൊട്ടപൂവ് 

എന്ന സന്ദേശം ഉയർത്തി ചെണ്ടുമല്ലി പൂക്കളുടെ തൈകൾ നട്ടുപിടിപ്പിച്ച്

ഈസ്റ്റ് പള്ളൂർ മാർവൽ റസിഡന്റ്സ് അസോസിയേഷൻ്റെ വനിതാകൂട്ടായ്മ. പരിപാടിയുടെ ഉദ്ഘാടനം മാഹി കൃഷി വകുപ്പ് ഓഫീസർ കെ.റോഷ് നിർവ്വഹിച്ചു. അസോസിയേഷൻ

പ്രസിഡന്റ് ടി.പി.രമേശ് അദ്ധ്യക്ഷത വഹിച്ചു. സുബിഷ,

സുനിൽ കുമാർ, ഷിനോജ് രാമചന്ദ്രൻ, ആനന്ദ്.കെ.കെ, ഗോപിനാഥൻ.ടി.കെ, അനൂപ്.ടി.കെ, മേഖ ഗിനീഷ് സംസാരിച്ചു.


Post a Comment

Previous Post Next Post