o പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ ഭാഗമായി മരം നട്ടു
Latest News


 

പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ ഭാഗമായി മരം നട്ടു

പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ ഭാഗമായി മരം നട്ടു



ചാലക്കര : SYS പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ ഭാഗമായി SYS സാന്ത്വനം ചാലക്കരയുടെ ആഭിമുഖ്യത്തിൽ ചാലക്കര യൂണിറ്റിൽ മരം നട്ടു. ICF പ്രവർത്തകരായ ഷിയാസ് സഫിയാസ്, അഷ്‌റഫ്‌ തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

 റുബീസ് ചാലക്കര, SSF യൂണിറ്റ് പ്രസിഡന്റ് നിഹാൽ ചന്തങ്കണ്ടി, സെക്രട്ടറിമാരായ ജാബിർ, റിഹാൽ, സെക്രട്ടേറിയറ്റ് അംഗം റിസാൻ എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post