Home വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല MAHE NEWS June 12, 2025 0 വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലഇന്ന് 12/06/25 അഴിയൂർ ആസ്യ റോഡ് ട്രാൻസ്ഫോർമറിൽ കേബിൾ വർക്ക് ഉള്ളതിനാൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ ആസ്യറോഡ് ട്രാൻസ്ഫോർമറിന്റെ പടിഞ്ഞാറ് ഭാഗം വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment