o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



അഴിയൂർ മൂന്നാം ഗെയിറ്റ് കരോടി കമല (79) നിര്യാതയായി. 

ഭർത്താവ് പരേതനായ കുമാരൻ' മക്കൾ:അനിൽകുമാർ, അജയകുമാർ, സനിൽകുമാർ .സജിത് കുമാർ മരുമക്കൾ:പ്രസീത,പുഷ്പ ,യമുന, രമ്യ കരോടി (അഴിയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) 

സഹോദരങ്ങൾ :രാജൻ രമേശൻ പരേതരായ നാണു സോമൻ.സുരേന്ദ്രൻ സംസ്കാരം   വീട്ട് വളപ്പിൽ നടന്നു


Post a Comment

Previous Post Next Post