നിര്യാതനായി:
ന്യൂമാഹി: ചെറുകല്ലായി "തെൻസ്" ൽ താമസിക്കുന്ന ബിണ്ടിന്റെവിട അബ്ദുൽ നാസർ (60) നിര്യാതനായി.
പരേതരായ സി. കെ. മമ്മു ഹാജിയുടേയും
ബിണ്ടിന്റെവിട ഉമ്മാച്ചുവിന്റെയും മകനാണ്.
ഭാര്യ: തനൂജ (പൊന്ന്യം സറാമ്പി)
മക്കൾ: നിദ , നൂറ, നേഹ.
മരുമക്കൾ: തജ്‌വീദ്, മുഹമ്മദ് സമീൽ
(ഇരുവരും ദുബായ്).
സഹോദരിമാർ: പരേതയായ നഫീസ ,ആയിഷ.
മയ്യത്ത് നമസ്കാരം: നാളെ ശനിയാഴ്ച (21/06/2025) ഉച്ചക്ക് 1 മണിക്ക് ചെറുകല്ലായി കുനിയിൽ സാറാമ്പിയിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment