മരണപ്പെട്ടു
മാഹി: ഗ്രാമത്തി ജുമുഅത്ത് പള്ളിക്ക് സമീപം ഫാറൂഖ് മനസ്സിൽ റഫീഖ്(50) മരണപ്പെട്ടു. പരേ തനായ തയ്യിൽ മമ്മുട്ടിയുടെയും ബലത്തായി പുത്തൻ പുരയിൽ ആയിഷയുടെയും മകനാണ്.
ഭാര്യ: നസറീന ബീഗം രാമന്തളി, വടകുമ്പാട്.
മക്കൾ: മുഹമ്മദ് അബ്ദുള്ള, ആയിഷ അമൃൻ (IKKGHSS, പന്തക്കൽ വിദ്യാർത്ഥിനി).
സഹോദരങ്ങൾ: ജമീല, സ്വാലിഹ, സീനത്, നജുമാ, ഫാറൂഖ്, പരേതരായ അബ്ദുള്ള, മഹമൂദ്.
Post a Comment