o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



മയ്യഴി: മാഹി ഇലക്ടി സിറ്റി ഓഫീസ് പരിധിയിൽ വരുന്ന  മൈതാനം, ഗേൾസ് സ്കൂൾ എന്നീ ട്രാൻസ് ഫോർമർ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 29-06-2025 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെയും വളവിൽ ഐസ് പ്ലാന്റ് ട്രാൻസ്ഫോർ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെയും വൈദ്യുതി വിതരണം മുടങ്ങും

Post a Comment

Previous Post Next Post