o കർഷക സംഘം മാഹി വില്ലേജ് സമ്മേളനം
Latest News


 

കർഷക സംഘം മാഹി വില്ലേജ് സമ്മേളനം

 കർഷക സംഘം മാഹി വില്ലേജ് സമ്മേളനം



മാഹി:കർഷസംഘം മാഹി വില്ലേജ് സമ്മേളനം ചൂടികോട്ടയിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേIഖരൻ ഉദ്ഘാടനം ചെയ്‌തു കർഷസംഘം മാഹി വില്ലേജ് സെക്രട്ടറി സി.ടി.വിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . മനോജ് പുത്തലം, വി.രഞ്ജിന, കെ.ടി. മൈഥിലി, സി.കെ.സിജു ,കെ.പി. രമേശൻ, കെ.പി.നൗഷാദ് സംസാരിച്ചു. സെക്രട്ടറിയായി സി ടി വിജയസിനെയും പ്രസിഡണ്ടായി മനോജ് പൂത്തലത്തെയും ട്രഷററായി പി.രജിലിനേ യും സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post