o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



ചൊക്ലി: മേനപ്രം ആണ്ടി പീടിക പുനത്തിൽ മുക്കിലെ മാര്യത്ത് നാണു (72)നിര്യാതനായി.

പരേതരായ കുഞ്ഞമ്പുവിൻ്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: ശാന്ത

മക്കൾ: രാജേഷ്, രമ്യ, രജിഷ

മരുമക്കൾ:കെ.എം മനോജ്

(കേബിൾ ടി വി ഓപ്പറേറ്റർ

ചമ്പാട് ),ശ്രീജിത്ത് കെ(പെരിങ്ങത്തൂർ)

സഹോദരങ്ങൾ:ദേവി ,പരേതരായ കൃഷ്ണൻ ,ചീരൂട്ടി, നാണി

ശവസംസ്കാരം ഇന്ന് 26.O6.2025 ഉച്ചക്ക്  12 മണിക്ക് വള്ള്യായിവാതക ശ്മശാനത്തിൽ.


Post a Comment

Previous Post Next Post