Home പരിസ്ഥിതി ദിനം ആചരിച്ചു MAHE NEWS June 05, 2025 0 പരിസ്ഥിതി ദിനം ആചരിച്ചുമയ്യഴി നഗരസഭ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി നഗരസഭ കമ്മീഷണർ സതേന്ദർ സിംഗും മുൻ നഗരസഭ കമ്മീഷണർ വി. സുനിൽ കുമാറും ഫലവൃക്ഷതൈകൾ നട്ടു. മുനിസിപാലിറ്റിയിലെ ഉദ്യോഗസ്ഥർ പങ്കാളികളായി
Post a Comment