o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



കവിയൂർ പാലോളിന്റവിട രമേശൻ (57) നിര്യാതനായി. (ഓട്ടോ ഡ്രൈവർ, ചൊക്ലി സ്റ്റാൻ്റ്). പരേതരായ പാലോളിന്റവിട ഗോപിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ:സുമിത. മക്കൾ: തീർത്ഥ, ഗോപിക. സഹോദരങ്ങൾ: അജിത, രാജീവൻ, രജീഷ്, അനീഷ്. സംസ്കാരം നാളെ (28/6/25) രാവിലെ 9 മണി.


Post a Comment

Previous Post Next Post