o ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മത്സരാർത്ഥിക്കൾക്ക് സ്വീകരണം നൽകി*
Latest News


 

ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മത്സരാർത്ഥിക്കൾക്ക് സ്വീകരണം നൽകി*

 *ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് സ്വീകരണം നൽകി*



തിരുവനന്തപുരത്‌ വച്ചു നടന്ന ദേശീയ കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം കൈവരിച്ചു തിരിച്ചെത്തിയ   മത്സരാർത്ഥികൾക്ക് മാഹി റെ യിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണം നല്കി


 പതിനേഴാമത് ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എം സ്നേഹ മെയ്യ് പയറ്റിലും,പാർവണ അജേഷ് കൈ പൊരിലും  വെങ്കല മെഡൽ കരസ്ഥമാക്കിയിരുന്നു.


പതിനാറ് സംസ്ഥാനങ്ങളിൽ നിന്നും  മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു.


കളരി ഗുരുക്കൾ കെ സി ശശികുമാർ,ഇൻസ്‌ട്രക്ടർ കെ എം സത്യൻ ,ടീം മാനേജർ എ വി അരവിന്ദക്ഷൻ, എന്നിവർക്കൊപ്പം 15 മത്സരാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.



Post a Comment

Previous Post Next Post