*പുതിയ പെൻഷൻ സമ്പ്രദായം: സർക്കാർ ജീവനക്കാരുടെ സംഗമം നാളെ മാഹിയിൽ*
:*പുതിയ പെൻഷൻ സമ്പ്രദായം: സർക്കാർ ജീവനക്കാരുടെ സംഗമം നാളെ മാഹിയിൽ*
പുതിയ പെൻഷൻ സമ്പ്രദായത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി മാഹി മേഖലയിലെ സർക്കാർ ജീവനക്കാരുടെ സംഗമം നാളെ മാഹിയിൽ നടക്കും. മാഹി ശ്രീനാരായണ കോളേജ് ഹാളിൽ നടക്കുന്ന സംഗമം നാളെ വൈകുന്നേരം 4 മണിക്ക് FNPO സർക്കിൾ വർക്കിംഗ് പ്രസിഡണ്ടും എറണാകുളം പോസ്റ്റ് മാസ്റ്ററുമായ കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ UPS - NPS രീതികളിലെ ഗുണ ദോഷങ്ങളെ ക്കുറിച്ച് വിശദീകരിക്കുമെന്ന് കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ സെക്രട്ടറി അറിയിച്ചു.
Post a Comment