*ഐ ഡി കാർഡ് വിതരണം ചെയ്തു.*
മാഹി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള റിപ്പോർട്ട് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ തലശ്ശേരി - മാഹി കമ്മിറ്റി മെംബർഷിപ്പ് -ഐഡി കാർഡുകളും വിതരണം ചെയ്തു
കെ ആർ എം യു സംസ്ഥാന കമ്മിറ്റിയംഗം ഉസീബ് ഉമ്മലിൽ, ജൻവാണി റിപ്പോർട്ടർ വി ഇ കുഞ്ഞനന്തന് നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു
ആൻ്റണി റോമി , രാകേഷ് രാഘവ് , കാർത്തു വിജയ് എന്നിവർ സംസാരിച്ചു
Post a Comment