o സൗജന്യ കളരിപയറ്റ് പരിശീലനം 6 മുതൽ മാഹിയിൽ
Latest News


 

സൗജന്യ കളരിപയറ്റ് പരിശീലനം 6 മുതൽ മാഹിയിൽ

 *സൗജന്യ കളരിപയറ്റ് പരിശീലനം 6 മുതൽ മാഹിയിൽ*



മാഹി സി.എച്ച്.ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ കളരിപയറ്റ് പരിശീലനം നടത്തുന്നു. ജൂൺ 6 മുതൽ  രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ നടക്കുന്ന സൗജന്യ കളരിപയറ്റ് പരിശീലനത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Mob: 7994116206




Post a Comment

Previous Post Next Post