*മാഹി മേഖലയിലെ ആദ്യ സി ബി എസ് ഇ SSLC, +2 പരീക്ഷഫലം - മാഹി എക്സൽ കോച്ചിങ് സെന്ററിൽ ഉന്നത വിജയം*
മാഹി മേഖലയിലെ വിദ്യാലയങ്ങൾ C B S E സിലബസ്സ് നടപ്പാക്കിയതിനു ശേഷം പുറത്ത് വന്ന ആദ്യ റിസൾട്ടിൽ S S L C വിഭാഗത്തിൽ 100% വിജയത്തോടെ എക്സൽ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. +2 സയൻസ് വിഭാഗത്തിൽ മാഹി മേഖലയിലെ ഏറ്റവും ഉയർന്ന സ്കോർ മാഹി എക്സൽ കോച്ചിങ് സെന്ററിലെ * അഭിനന്ദ വിനോദ് * ( 93.4% ) കരസ്ഥമാക്കി. അഴിയൂർ കൊട്ടാമല കുന്നിലെ നിരഞ്ജനയിൽ വിനോദ് കുമാറിന്റെയും ജിഷ വിനോദിന്റെ മകളും ജവഹർലാൽ നെഹ്റു ഹെയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമാണ്. എക്സലിൽ SSLC, +2 ക്ലാസിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് 80% ന് മുകളിൽ മാർക്ക് നേടാൻ സാധിച്ചു.
Post a Comment