*ചൊക്ലി KSEB അറിയിപ്പ്*
*HT ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷശിഖിരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ, മാങ്ങോട്ടു ക്കാവ്, പനച്ചുള്ളയിൽ, പെരുമുണ്ടേരി, ഈച്ചിയിൽ, മമ്മി മുക്ക്, ജമീല, പുതിയ റോഡ്, മൈ ഫീൽഡ്, സംസം, കല്ലായി, മാഹി ചെക്ക് പോസ്റ്റ്, സ്കിൽ ടെക്ക്, പരിമഠം,ഏടന്നൂർ,ചാമയിൽ മുക്ക്, അഴീക്കൽ, ശാന്തിക്ലിനിക്ക്, കിടാരംകുന്ന്, KWA, മാഹി PHD, എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം 17-05 -2025 ന് കാലത്ത് 8 മണി മുതൽ 4 മണി വരെ ഭാഗീകമായി മുടങ്ങും*
Post a Comment