അജ്ഞാതൻ മരണപ്പെട്ട നിലയിൽ
കോടിയേരി കോപ്പാലം ബസ്സ് സ്റ്റോപ്പിനു സമീപം പണിതീരാത്ത ബിൽഡിങ്ങിന് പരിസരത്ത് അജ്ഞാതനെ മരണപ്പെട്ട നിലയിൽ കാണപ്പെട്ടു
ഉയരം 162 സെ. മി ഇരുനിറം
ബ്ലൂ കളർ ലുങ്കിയും മെറൂൺ കളർ ഷർട്ടുമാണ് വേഷം
ഇടത് കൈ മുട്ടിന് താഴെയായി ശിവലിംഗം പച്ച കുത്തിയിട്ടുണ്ട്
തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
91-490-2356688
shonmaheknr.pol@kerala.gov.in, ബന്ധപ്പെടുക: +
Post a Comment