അന്തരിച്ചു
ന്യൂമാഹി : ഏടന്നൂർ ശ്രീ നാരായണ മഠത്തിന് സമീപം "പ്രീജ " യിൽ തട്ടാരിയിൽ അശോകൻ (68) അന്തരിച്ചു.
അച്ഛൻ : പരേതനായ ഗോപാലൻ
അമ്മ : പരേതയായ നാണി
ഭാര്യ: കെ പ്രീജ (സി പി ഐ എം ഏടന്നൂർ ബ്രാഞ്ചംഗം, മുൻ പഞ്ചായത്ത് മെമ്പർ)
മകൻ: നിവേദ് (ദുബൈ)
സഹോദരൻ: പരേതനായ മുകുന്ദൻ
സംസ്കാരം ഇന്ന് (08.05.2025 ) പകൽ 11 മണിക്ക് വീട്ടുവളപ്പിൽ
Post a Comment