o അനുമോദനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.
Latest News


 

അനുമോദനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.

 

അനുമോദനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.



കോടിയേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും ജനകീയ വായനശാല, കാരാൽതെരുവിൻ്റെയും ആഭിമുഖ്യത്തിൽ  മാതൃഭൂമി ചെറുകഥാ മൽസരത്തിൽ  പുരസ്കാരം ലഭിച്ച കെ. മേഘ്നക്ക് അനുമോദനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം  ചെയ്തു . കാണിവയൽ ബാബു അധ്യക്ഷത വഹിച്ചു. കെ. മേഘ്ന , അഡ്വ: കെ കെ രമേഷ്, ടി എം ദിനേശൻ, വിജയൻ വെളിയമ്പ്ര , യു ബ്രിജേഷ്, പി മനോഹരൻ, കെ വി വിജേഷ്, കെ രാജീവൻ , പ്രവീണ രാധാകൃഷ്ണൻ, വി കെ സുശാന്ത് എന്നിവർ സംസാരിച്ചു. കരോക്കെ ഗാനമേളയും   ഈങ്ങയിൽ പീടിക ദേശീയ വായനശാല  ബാലവേദി സംഗീതശിൽപവും അവതരിപ്പിച്ചു.


Post a Comment

Previous Post Next Post