*നാളെ പള്ളൂരിൽ വൈദ്യുതി മുടങ്ങും*
പള്ളൂർ വൈദ്യുതി വകുപ്പ് ഓഫീസിൻ്റെ പരിധിയിൽ വരുന്ന HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (13/5/25) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി വിതരണം മുടങ്ങും. ഈസ്റ്റ് പള്ളൂർ പ്രദേശത്തെ പുനത്തിൽ, ഗുരുസനിധി, മാർവെൽ റോഡ്, ഡാഡിമുക്ക്, സ്പിനിങ്ങ് മിൽ പരിസരം, ഇ എസ്.ഐ, ഐ.ടി.ഐ, താഴെ ചൊക്ലി എന്നിവിടങ്ങളിലും കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, മുക്കുവൻ പറമ്പ്, മണ്ടപറമ്പ് എന്നീ പ്രദേശങ്ങളിലു വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
Post a Comment