Home നിര്യാതയായി MAHE NEWS May 16, 2025 0 നിര്യാതയായിസ്വാതന്ത്ര്യ സമര സേനാനി കേളോത്ത് ഇബ്രാഹിമിൻ്റെ ഭാര്യ ചാലക്കര കുഞ്ഞി പാറാൽ ആയിഷ (80) നിര്യാതയായി. മക്കൾ: നസീർ കേളോത്ത്, നൗഷാദ് കേളോത്ത്, നസ്നി.മരുമക്കൾ: റഫീഖ്, ഷബാന, സമീറ. ഖബറടക്കം ഇന്ന് 12 മണിക്ക് പാറാൽ പള്ളി ഖബർസ്ഥാനിൽ
Post a Comment