o ബിജെപി നിശാ ശില്പശാല സംഘടിപ്പിച്ചു
Latest News


 

ബിജെപി നിശാ ശില്പശാല സംഘടിപ്പിച്ചു

 ബിജെപി നിശാ ശില്പശാല സംഘടിപ്പിച്ചു



ന്യൂ മാഹി: ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓരോ വാർഡിൽ നിന്നും നിശ്ചയിക്കപ്പെട്ട കാര്യ കർത്താക്കൾ ഉൾപ്പെട്ട നിശാ ശില്പശാല നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം പി സുമേഷ് രണ്ടാം സെക്ഷൻ വിഷയങ്ങൾ സംസാരിച്ചുകൊണ്ടും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി വേദിയിൽ ബിജെപി പ്രഭാരി ഹരിദാസ് മണ്ഡലം സിക്രട്ടറി അനിൽ വാടിക്കൽ, മണ്ഡലം ട്രഷറർ അനീഷ് കൊളവട്ടത്ത്, വാർഡ് മെമ്പർ രഞ്ജിനി കെ പി എന്നിവർ സന്നിധരായിരുന്നു, ബിജെപി ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ് മഠത്തിൽ പരിപാടിയുടെ അധ്യക്ഷനാ പരിപാടിയിൽ സെക്രട്ടറി നിപീഷ് സ്വാഗതം ഭാഷണം നടത്തുകയും, അനീഷ് കൊള്ളുമ്മൽ നന്ദി പറയുകയും ചെയ്ത

Post a Comment

Previous Post Next Post