*മെയ്‌ദിനം മാഹിയിൽ വിവിധപരിപാടികളോടെനടത്തപ്പെട്ടു.എസ്.ടി.യു*
മാഹി.
ലോക തൊഴിലാളി ദിനമായ മെയ്1 മാഹി റീജിയണൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ(എസ്.ടി.യു) ആഭിമുഖ്യത്തിൽ മാഹി പാറക്കൽ ടൗണിൽ
എസ്.ടി.യു.ദേശീയ വൈസ് പ്രസിഡണ്ട് പി.യൂസഫ്, പതാക ഉയർത്തി. ചടങ്ങിൽ ഇസ്മായിൽ ചങ്ങരോത്ത്, പി.കെ. ഷൗക്കത്ത്,പി നാസർ, മുഹമ്മദ് അലി ഇടക്കുന്നത്,പി റഫീഖ്,
എ.വി.അലി,എ.വി.ഹനീഫ എ.വി.സലീം,കെ.ഫായിസ് എ.വി.ഹനീഫ,എ.വിസമീർ, എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന തൊഴിലാളി സംഗമത്തിൽ
പി.കെ.ഷൗക്കത്ത്, അധ്യക്ഷത വഹിച്ചു.
പി. യൂസഫ്, ഉദ്ഘാടനം ചെയ്തു.
എ.വി. ഇസ്മായിൽ ഇസ്മായിൽചങ്ങരോത്ത്. എ.വി.ഹനീഫ, എന്നിവർ സംസാരിച്ചു.
Post a Comment