o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി : ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം "ശീതൾ" വീട്ടിൽ താമസിക്കുന്ന പുന്നോൽ കരീക്കുന്നുമ്മൽ ഹൗസിൽ പി.സന്തോഷ് (42) അന്തരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ്

തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിലും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

അച്ഛൻ : പരേതനായ പൊട്ടൻ്റവിട വിജയൻ.

അമ്മ : പി. നിർമ്മല

സഹോദരങ്ങൾ:പി. വിനീഷ് (സിപിഎം കരീക്കുന്ന് ബ്രാഞ്ചംഗം), പി. വിപിന (സീനിയർ ക്ലാർക്ക് ന്യൂമാഹി ഗ്രാമ പഞ്ചായത്ത്), പി. സനീഷ് (ഓഫീസ് അസിസ്റ്റൻ്റ്, ചിറക്കര വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ).

സംസ്കാരം ചൊവ്വാഴ്ച പകൽ 11.30 ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ

Post a Comment

Previous Post Next Post