നിര്യാതനായി
മയ്യഴി ആനവാതുക്കൽ ദേശത്ത് മച്ചിങ്ങൽ ഭവനത്തിൽ പരേതരായ ശിരോമണി രാഘവൻ മാസ്റ്ററുടേയും യശോദയുടേയും മകൻ മച്ചിങ്ങൽ ജിനദേവൻ @ അനിയൻ (68) നിര്യാതനായി.
മയ്യഴി വൈദ്യുത വകുപ്പിലെ മുൻ ജീവനക്കാരൻ ആയിരുന്നു.
ക്രാഫ് ടീച്ചർ പ്രേമലതയാണ് ഭാര്യ.
മക്കൾ:
തുഹീനാദേവ് .ആർക്കിടെക്റ്റ് (ചെന്നെ)
നീരവ്ദേവ് (മുംബെ )
സഹോദരങ്ങൾ:
നിർമ്മൽ ,ചാന്ദിനി, പരേതരായ പ്രകാശ് ബാബു, വാസന്തി ടീച്ചർ,റോഷ്നി .
ശവസംസ്കാരം മെയ് 31 നു വൈകീട്ട് 5.00 മണിക്ക് മാഹി പൊതു വാതക ശ്മശാനത്തിൽ.
Post a Comment