നിര്യാതനായി
ചൊക്ലി: മേനപ്രം കുറ്റിയിൽപീടികയിൽ സമീപം കുട്ടാങ്കണ്ടി അസീസ് (68) നിര്യാതനായി.
പരേതരായ കുട്ടാങ്കണ്ടി മമ്മദ് ഹാജിയുടെയും ബിയാത്തുവിൻ്റെയും മകനാണ് .
ബാംഗ്ലൂരിൽ ദീർഘകാലം വ്യാപാരിയായിരുന്നു.
ഭാര്യ: കൂറ്റേരിക്കണ്ടിയിൽ റംല
മക്കൾ: അമീർ ( ഖത്തർ)
അൻവർ, അനീസ് മുഹമ്മദ് (ബാംഗ്ലൂർ)
ഹസീന
മരുമക്കൾ: സമീർ (പെരിങ്ങാടി)
ഫെമിനാസ് (ഒളവിലം)
നൗഷിദ (ചൊക്ലി)
സയാന (പെരിങ്ങാടി)
സഹോദരങ്ങൾ: അബൂബക്കർ ( സംസം ചൊക്ലി) ഉമ്മർ, ഇബ്രാഹിം, സഫിയ, ആയിഷ , പരേതരായ മൊയ്തു, യൂസുഫ്, അബ്ദുല്ല, ഖദീജ
Post a Comment