മാഹി ഗവ. ആശുപത്രിക്ക് ഐ.സി.യു. ആംബുലൻസ് അനുവദിച്ചു
മാഹി ഗവ. ആശുപത്രിക്ക് അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഐ.സി.യു. ആംബുലൻസ് അനുവദിച്ചു
പുതുച്ചേരിയിൽ പുതായി ലഭിച്ച 10 ആംബുലൻസുകളിൽ ഒരു ആംബുലൻസ് ആണ് മാഹി ആശുപത്രിക്കായ് അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് ആണിത്. മാഹിയിലെ ജനങ്ങൾക്ക് അടിയന്തര ആവശ്യങ്ങൾക്ക് മാഹിക്ക് പുറത്തുള്ള ഹോസ്പിറ്റലുകളിലേക്ക് രോഗികളെയും കൊണ്ട് പോകുമ്പോൾ ആധുനിക സൗകര്യങ്ങളുള്ള ഈ ആംബുലൻസ് ഏറെ ഗുണം ചെയ്യും.
പുതിയ അംബുലൻസ് ഇന്ന് കാലത്ത് മാഹിയിൽ എത്തി
Post a Comment