o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 വൈദ്യുതി വിതരണം മുടങ്ങും



15 - 05- 205 ന് വ്യഴായ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന പള്ളൂർ വയൽ,കോറോത്ത്, പാലോട്ടുമ്മൽ , മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടക്കുന്നതിനാൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 4 മണിവരെ  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post