നിര്യാതനായി
പെരിങ്ങാടി: പൂഴിത്തല എ. കെ. ജീ റോഡിൽ സാജ് ഫാമിന് അടുത്തുള്ള "നാസ്" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ കെ. കെ. ഹൗസിൽ ടി. വി. ഖലീൽ (67) നിര്യാതനായി.
പരേതരായ ഡി. പി. കുഞ്ഞി മമ്മുവിന്റെയും ടി. വി. നഫീസ്സയുടേയും മകനാണ്.
ഭാര്യ: റസിയ (പൂഴിത്തല).
മകൾ: റമിനാസ്, സിനാൻ (മസ്ക്കറ്റ്).
മരുമക്കൾ: നവീൻ (മസ്ക്കറ്റ്), ഷസ.
സഹോദരങ്ങൾ: ടി. വി. ഫാത്തിമ (കെ. കെ. ഹൗസ്, പെരിങ്ങാടി), ടി. വി. സുഹറ (കോഴിക്കോട്), ടി. വി. ജമീല (ബൈത്തുൽ നൂർ, പെരിങ്ങാടി), പരേതരായ ടി. വി. പോക്കു, ടി. വി. ഹാഷിം.
ഖബറടക്കം: നാളെ വെള്ളിയാഴ്ച (16/05/2025) രാവിലെ 9 മണിക്ക് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.
Post a Comment