തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ മരണപ്പെട്ടു.
തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ മരണപ്പെട്ടു. ബോഡി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒ.പി. ടിക്കറ്റിൽ റാഫി എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ തലശ്ശേരി സി.എച്ച്. സെന്റെറുമായി ബന്ധപ്പെടുക.
9846401237
Post a Comment