o മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സന്നദ്ധ രക്തദാന ക്യാമ്പ്
Latest News


 

മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സന്നദ്ധ രക്തദാന ക്യാമ്പ്

 *മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സന്നദ്ധ രക്തദാന ക്യാമ്പ് .*



*മാഹി: 16:05 : 2025 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് എം സി സി ടി ഇ പ്രിൻസിപ്പൽ ഡോ: ശ്രീലത ഉദ്ഘാടനം ചെയ്യും. 

*കോളേജ് വിദ്യാർത്ഥികളും സ്റ്റാഫുകളും പങ്കെടുക്കുന്ന ക്യാമ്പിൽ രക്തദാനം ചെയ്യാൻ താൽപര്യമുള്ള പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. രക്തം നൽകാൻ താൽപര്യമുളളവർ വിളിക്കുക. 773696654, 8129242251, 98954718 47, 9995594205.*

Post a Comment

Previous Post Next Post