റെഡ് ഫോർട്ട് പന്തക്കൽ ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' തുടങ്ങിയവ കൈമാറി
*മാഹി :പന്തക്കൽ*
റെഡ് ഫോർട്ട് പന്തക്കൽ വിഷു ആഘോഷത്തിൻ്റെ ഭാഗമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് ഐ.ആർ.പി. സി പന്തക്കൽ യൂണിറ്റിന് 'മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കസേര. താർപായ 'സ്ട്രക്ചർ' കുളിപ്പിക്കാൻ ഉപയോഗിക്കുന്ന ടെൻറ്റ് എന്നിവ റെഡ് ഫോർട്ട് പന്തക്കലിൻ്റെ ജോ:സെക്രട്ടറി 'അക്ഷയ് കെ.കെ. അദ്ധ്യക്ഷതയിൽ 'മാഹി മുൻ MLA ഡോ : രാമചന്ദ്രൻ മാസ്റ്റർ IRPC പള്ളൂർ ലോക്കൽ ഗ്രൂപ്പ് സെക്രട്ടറി എ.കെ. സിദ്ധിക്ക് കൈമാറി. ചടങ്ങിൽ ആശംസകൾ അറിയിച്ച് കൊണ്ട് 'ഹരിദാസൻ മാസ്റ്റർ'സജീവൻ എം..ദാസൻ പന്തക്കൽ. 'ടി രവീന്ദ്രൻ .നിഥിൻ ' കെ. പി. ദിദിൻ യു.എം. അജിത .സി.വി. എന്നിവർ സംസാരിച്ചു.
Post a Comment