o സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു
Latest News


 

സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

 സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു



"കോ‍ഴ‍ിക്കോട് സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്.


മുക്കം പിസി തിയറ്ററില്‍ വെച്ചായിരുന്നു സംഭവം. പാരപ്പെറ്റിൽ കിടന്നുറങ്ങിയപ്പോള്‍ ഇയാള്‍ താ‍ഴേയ്ക്ക് വീ‍ഴുകയായിരുന്നു. ഇന്ന് രാവിലെ തിയറ്ററിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ വീണ് രക്തം വാർന്ന നിലയിൽ കോമളൻ്റെ മൃതദേഹം കണ്ടെത്തിയത്."

Post a Comment

Previous Post Next Post